Skip to main content

ചാലിയാര്‍ , കാഞ്ഞിരപ്പുഴ, കരിമ്പുഴ എന്നീ നദികളുടെ സംഗമകേന്ദ്രമാണ് നിലമ്പൂര്‍ . റേഞ്ച് വനമേഖലയിലെ ചാലിയാര്‍ മുക്ക് നിലമ്പൂര്‍ വഴിക്കടവ് റൂട്ടില്‍ കരിമ്പുഴയില്‍ ബസ്സ് ഇറങ്ങി ഇവിടേക്ക് നടക്കാവുന്ന ദുരമേയുള്ളൂ. എന്നും നിരവധി സന്ദര്‍ശകര്‍ പ്രകൃതി ഭംഗി ആസ്വദിക്കുവാന്‍ ഇവിടെയെത്തുന്നു. നാലുവശവും വനമാണ്. ബ്രിട്ടീഷുകാരുടെ കാലത്തുള്ള മഹാഗണിത്തോട്ടം മറ്റൊരു ആകര്‍ഷണമാണ്. തേക്കു തോട്ടങ്ങളും ചാലിയാര്‍മുക്ക് വനമേഖലയിലുണ്ട്. നിലമ്പൂര്‍ പ്രകൃതി പഠനകേന്ദ്രത്തിന്റെ ചന്ദ്രകാന്തവും ഇവിടെയാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെ ഒത്തു ചേരലും പഠന ക്യാമ്പുകളും ചാലിയാര്‍ മുക്കില്‍ നടക്കാറുണ്ട്.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.