Skip to main content

ജന്തു, സസ്യ വര്‍ഗ്ഗങ്ങള്‍

758.8684 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ മൊത്തം വനവിസ്തൃതി. ഇതില്‍ 325.3161 ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ്വ് വനങ്ങളും, 433.5423 ചതുരശ്ര കിലോമീറ്റര്‍ നിക്ഷിപ്ത വനങ്ങളുമാണ്. നിലമ്പൂര്‍‌‌​, വണ്ടൂര്‍ ബ്ലോക്കുകള്‍, പശ്ചിമ ഘട്ടത്തിലെ മേലാറ്റൂര്‍ എന്നിവിടങ്ങളാണ് പ്രധാന വനമേഖല. തേക്ക്, ഈട്ടി, മഹാഗണി, വെന്‍തേക്ക്, ചൂര്‍പിന്‍ എന്നിവയാണ് പ്രധാന വന വൃക്ഷങ്ങള്‍ . കൂടാതെ ജില്ലയില്‍ അനേകം മനുഷ്യ നിര്‍മ്മിത തോട്ടങ്ങളുമുണ്ട്. പ്രധാനമായും തേക്ക് തോട്ടങ്ങള്‍ .

ആന, മാന്‍ , കടുവ, നീലക്കുരങ്ങ്, കരടി, കാട്ടുപന്നി, മുയല്‍ തുടങ്ങിയവയും വ്യത്യസ്തങ്ങളായ പക്ഷികളും, ഇഴ ജന്തുക്കളും ജില്ലയുടെ വന പ്രദേശങ്ങളില്‍ കാണപ്പെടുന്നു. നിലമ്പൂര്‍ നോര്‍ത്ത്, നിലമ്പൂര്‍ സൗത്ത് എന്നീ ഫോറസ്റ്റ് ഡിവിഷനില്‍ കൂടിയാണ് ജില്ലയിലെ വനങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.