Skip to main content

മലപ്പുറം ജില്ല ധാതുക്കളാല്‍ സമ്പുഷ്ടമായ ജില്ലയല്ല. എങ്കിലും, ജില്ലയുടെ മധ്യപ്രദേശങ്ങളില്‍ ചെങ്കല്ല് യഥേഷ്ടം കാണപ്പെടുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന വെട്ട് കല്ല് എന്നറിയപ്പെടുന്ന ചെങ്കല്ല് നിര്‍മ്മാണത്തിന് നൂറുകണക്കിന് ക്വാറികള്‍ ജില്ലയിലുണ്ട്. കടലുണ്ടി നഗരം, പൊന്നാനി എന്നീ തീരപ്രദേശങ്ങളില്‍ ചുണ്ണാമ്പ് കക്ക കാണപ്പെടുന്നു. പൊന്നാനി, വെളിയങ്കോട് എന്നീ കടല്‍ തീരത്തെ മണലില്‍ ഇല്‍മിനൈറ്റ്, മോണോസൈറ്റ് എന്നീ ധാതുക്കള്‍ അടങ്ങിയിരിക്കുന്നു. നിലമ്പൂര്‍ താഴ്വരയില്‍ സ്വര്‍ണ്ണ നിക്ഷേപമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.