സമര്‍പ്പിച്ചത് admin തീയതി തിങ്കള്‍, 11/16/2009 - 10:49
തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന നാടുകാണി ചുരവും പരിസരവും ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു മേഖലയാണ്. നീലഗിരി ജൈവ സംരക്ഷണ മേഖലയില്‍ ഉള്‍പ്പെടുന്ന ഈ ദേശം അപൂര്‍വ്വ ഇനം സസ്യങ്ങളുടെയും, ശലഭങ്ങളുടെയും, ജീവജാലങ്ങളുടെയും സങ്കേതമാണ്. വഴിക്കടവ് കഴിഞ്ഞാല്‍ ചുരം തുടങ്ങുകയായി. സമുദ്രനിരപ്പില്‍ നിന്നും 900 അടി ഉയരത്തിലാണ് ഇവിടുത്തെ പ്രദേശങ്ങള്‍ .







Post new comment