സമര്‍പ്പിച്ചത് space തീയതി ചൊവ്വ, 11/17/2009 - 13:09
മഞ്ചേരി, തിരൂര്‍ എന്നീ പോസ്റ്റല്‍ ഡിവിഷനുകളാണ് ജില്ലയിലുള്ളത്. 120 സബ് പോസ്റ്റോഫീസുകളും, 284 എക്സ്‌ട്രാ ഡിപ്പാര്‍ട്ടുമെന്റ് ബ്രാഞ്ച് പോസ്റ്റോഫീസുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍ , പൊന്നാനി, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ ഏഴ് ഡിവിഷണല്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നു.







Post new comment