Skip to main content

അറബിക്കടലിന്റെ മാനസ പുത്രി മുദിയം കായല്‍ . ചുറ്റോളങ്ങളില്‍ മഴവില്‍ കൊടിയുടെ വര്‍ണ്ണ ശബളിമ തൊട്ടപ്പുറത്ത് നിന്നും എത്തി നേക്കുന്നതാണ് രവിമംഗലത്തപ്പന്റെ താഴിക കൂടങ്ങള്‍. റവന്യൂ രേഖകള്‍ അനുസരിച്ച് കായലിന്റെ വിസ്തീര്‍ണ്ണം 10 ഏക്കറയോളം വരും അപൂര്‍വമായയൊരു അനുഭവ തലം സന്ദര്‍ശകര്‍ക്കായി ഈ കൊച്ചുകായല്‍ ഒരുക്കിവെച്ചിരിക്കുന്നു. പരപ്പനങ്ങാടി-കടലുണ്ടി റോഡില്‍ രവിമംഗലം ബസ് സ്റ്റേപ്പില്‍ ഇറങ്ങി 200 മീറ്റര്‍ പടിഞ്ഞാറോട്ട് നടന്നാല്‍ മുദിയം കായലായി.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.