സമര്‍പ്പിച്ചത് space തീയതി ചൊവ്വ, 11/17/2009 - 14:47
മൂന്നാം ലോകസഭ (1962-67)
- ഇ.കെ. ഇമ്പിച്ചി ബാവ - പൊന്നാനി
- എം. മുഹമ്മദ് ഇസ്മായില്‍ - മഞ്ചേരി
നാലാം ലോകസഭ (1967-70)
- എം. മുഹമ്മദ് ഇസ്മായില്‍ - മഞ്ചേരി
- സി.കെ. ചക്രപാണി - പൊന്നാനി
അഞ്ചാം ലോകസഭ (1971-77)
- സി.എച്ച്. മുഹമ്മദ് കോയ - മഞ്ചേരി
- എം.കെ. കൃഷ്ണന്‍ - പൊന്നാനി
ആറാം ലോകസഭ (1977-79)
- ഇബ്രാഹിം സുലൈമാന്‍ സേഠ് - മഞ്ചേരി
- ഗുലാം മഹമൂദ് ബനാത്ത് വാല - പൊന്നാനി
ഏഴാം ലോകസഭ (1980-84)
- ഇബ്രാഹിം സുലൈമാന്‍ സേഠ് - മഞ്ചേരി
- ഗുലാം മഹമൂദ് ബനാത്ത് വാല - പൊന്നാനി
എട്ടാം ലോകസഭ (1984-89)
- ഇബ്രാഹിം സുലൈമാന്‍ സേഠ് - മഞ്ചേരി
- ഗുലാം മഹമൂദ് ബനാത്ത് വാല - പൊന്നാനി
ഒമ്പതാം ലോകസഭ (1989-91)
- ഇബ്രാഹിം സുലൈമാന്‍ സേഠ് - മഞ്ചേരി
- ഗുലാം മഹമൂദ് ബനാത്ത് വാല - പൊന്നാനി
പത്താം ലോകസഭ (1991-96)
- ഇ. അഹമ്മദ് - മഞ്ചേരി
- ഇബ്രാഹിം സുലൈമാന്‍ സേഠ് - പൊന്നാനി
പതിനൊന്നാം ലോകസഭ (1996-97)
- ഇ. അഹമ്മദ് - മഞ്ചേരി
- ഗുലാം മഹമൂദ് ബനാത്ത് വാല - പൊന്നാനി
പന്ത്രണ്ടാം ലോകസഭ (1998-99)
- ഇ. അഹമ്മദ് - മഞ്ചേരി
- ഗുലാം മഹമൂദ് ബനാത്ത് വാല - പൊന്നാനി
പതിമൂന്നാം ലോകസഭ (1999-2004)
- ഇ. അഹമ്മദ് - മഞ്ചേരി
- ഗുലാം മഹമൂദ് ബനാത്ത് വാല - പൊന്നാനി
പതിനാലാം ലോകസഭ (2004-2009)
- ഇ. അഹമ്മദ് - പൊന്നാനി
- ടി.കെ. ഹംസ - മഞ്ചേരി







Post new comment