സമര്‍പ്പിച്ചത് space തീയതി ചൊവ്വ, 11/17/2009 - 13:09
ദൂരദര്‍ശന് മഞ്ചേരിയിലും, മലപ്പുറത്തും റിലേ കേന്ദ്രങ്ങളുണ്ട്. ആള്‍ ഇന്ത്യാ റേഡിയോവിന്റെ എഫ്.എം. സ്റ്റേഷന്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ചന്ദ്രിക, ദേശാഭിമാനി എന്നീ ദിനപത്രങ്ങള്‍ക്ക് ജില്ലയില്‍ എഡിഷനുകളുണ്ട്. പ്രഹേളികയാണ് ജില്ലയില്‍ നിന്നുള്ള ഏക സായാഹ്ന ദിനപത്രം. ഏതാനും മത സാംസ്കാരിക ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ജില്ലയില്‍ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്.







Post new comment