Skip to main content

വിനോദ സഞ്ചാരം

മലപ്പുറത്തിന്റെ പച്ചപ്പ് മനസ്സിലെളുപ്പമൊന്നും ഉണങ്ങിപ്പോകില്ല. കാലത്തിന് മായ്ക്കാനാകാത്ത ചരിത്ര സ്മാരകങ്ങള്‍ മറ്റാര്‍ക്കും സൃഷ്ടിക്കാനുമാകില്ല. പോരാട്ടങ്ങളുടെ വീരേതിഹാസമാകട്ടെ ഈ മണ്ണിലലിഞ്ഞ് ചേര്‍ന്നതും. മലകളും താഴ്വരകളും നീര്‍ചാലുകളും നിറഞ്ഞ ഈ ഹരിത ഭൂമിയിലേക്ക്, ചരിത്ര ഭൂമിയിലേക്ക്, പടക്കളത്തിലേക്ക് അഭിമാനപൂര്‍വ്വം സഞ്ചാരികളെ ക്ഷണിക്കാം.

5
Average: 5 (1 vote)
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.