ജില്ലാ ഹോമിയോ വകുപ്പിന് കീഴില്‍ വിവിധ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കും. മെഡിക്കല്‍ ഓഫീസര്‍ ആറ് ഒഴിവുകള്‍ . യോഗ്യത ബി.എച്ച്.എം.എസ്. ശമ്പളം 20740. ഇന്റര്‍വ്യൂ ഫെബ്രുവരി 21. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് : യോഗ്യത എം.ഫില്‍ .ഇന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്. ശമ്പളം 15000. ഇന്റര്‍വ്യൂ 22 ന്. ഫാര്‍മസിസ്റ്റ് : യോഗ്യത എന്‍ .സി.പി (ഹോമിയോ). ശമ്പളം 7500. ഇന്‍ര്‍വ്യൂ 24 ന്. അറ്റന്‍ഡര്‍ : യോഗ്യത എസ്.എസ്.എല്‍ .സി യും ഹോമിയോ മരുന്നുകള്‍ കൈകാര്യം ചെയ്തുള്ള രണ്ട് വര്‍ഷത്തെ പരിചയം. ശമ്പളം 6000. ഇന്റര്‍വ്യൂ 27 ന്. ഡി.റ്റി.പി. ഓപ്പറേറ്റര്‍ : ശമ്പളം 6000. ഇന്റര്‍വ്യൂ 29 ന്.
വിദ്യാഭ്യാസ യോഗ്യത, ജനനതിയതി, തിരിച്ചറിയല്‍ രേഖ, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം നിശ്ചിത ദിവസം 10.30 ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. മെഡിക്കല്‍ ഓഫീസര്‍ ഒഴികെയുള്ള തസ്തികകളില്‍ സ്ത്രീകളെ മാത്രമേ പരിഗണിക്കുകയുള്ളു






